This course provides fundamental insights of Theology and Bible. It consists of 4 semesters and there will be input sessions in each semester at various Forane Centers. The course is open to all. Anybody who wants to be enriched by the Word of God can attend the course.
താഴെ പറയുന്ന വിഷയങ്ങളാണ് പോപ്പ് ബെനഡിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ബേസിക് ഡിപ്ലോമ കോഴ്‌സിൽ ഉൾപ്പെടുത്തി പരിശീലനം നൽകുന്നത്.

വിഷയങ്ങൾ :

  • ദൈവശാസ്ത്ര പഠനത്തിനൊരാമുഖം
  • ആധ്യാത്മീക ദൈവശാസ്ത്രം
  • തത്വ ശാസ്ത്ര പഠനത്തിനൊരാമുഖം
  • സഭ പിതാക്കന്മാർ
  • പരിശുദ്ധ ത്രീത്വം
  • ക്രിസ്തു വിജ്ഞാനീയം
  • തിരുസഭ
  • മരിയ വിജ്ഞാനീയം
  • പഴയ നിയമത്തിന് ആമുഖം
  • പുതിയ നിയമത്തിന് ആമുഖം
  • ആരാധന ക്രമ ദൈവശാസ്ത്രം
  • ധാര്മീക ദൈവശാസ്ത്രം
  • കൂദാശകൾ ഒരു പഠനം
  • പരിശുദ്ധാത്മാവ്
  • സഭയുടെ സാമൂഹിക പ്രബോധനങ്ങൾ
  • കാനൻ നിയമം
  • യുഗാന്ത്യ ദൈവശാസ്ത്രം
  • ആഗോള കാതോലിക്കാ സഭാ ചരിത്രം
  • ഇന്ത്യൻ സഭാ ചരിത്രം
  • സഭയും മിഷൻ പ്രവർത്തനങ്ങളും
  • ക്രൈസ്തവീകതയും ഇതര മത വിശ്വാസങ്ങളും

                 പഠനോപാധികൾ പേര് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. വിവിധ ഫൊറോനാ കേന്ദ്രങ്ങളിൽ വച്ചായിരിക്കും ബേസിക് ഡിപ്ലോമ കോഴ്സിന്റെ കോൺടാക്ട് ക്ലാസുകൾ നടക്കുന്നത്. ദൈവ ശാസ്ത്രത്തിൽ തുടർ പഠനത്തിന് താല്പര്യമുള്ളവർക്ക് വിശദ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട്  വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.